കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷം. കൊയിലാണ്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കണക്കെടുക്കുകയാണെങ്കിൽ...
മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ വിഭാഗത്തിന് സംവരണം...
കോഴിക്കോട് മുക്കം നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. അതിനാല്‍ മുസ്ലിം ലീഗ് വിമതന് ആയി മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ...
അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ ഭാസ്കരന്...
കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ്. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്താണ് കതിരൂര്‍....
കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി...
തിരുവനന്തപുരത്ത് പൂജപ്പുരയിൽ ബിജെപിക്ക് വിജയം. എൻഡിഎ സ്ഥാനാർഥി വി വി രാജേഷ് ജയിച്ചു. പാർട്ടി ജില്ലാ അധ്യക്ഷൻ കൂടിയായ വി...
ഇടുക്കിയിൽ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകൾ വിജയിച്ചു. സതി കുഞ്ഞുമോനാണ് ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാർഡിൽ നിന്നാണ് വിജയിച്ചത്. രണ്ട്...