Advertisement
ആന്തൂർ ന​ഗരസഭയിൽ 28 ഡിവിഷനുകളിലും എൽഡിഎഫിന് ജയം

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന്...

കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം

വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി,...

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ എൽഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു....

അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് കോഴിക്കോട്ട് തോറ്റു

കോഴിക്കോട്ട് അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. കോഴിക്കോട് കോര്‍പറേഷനിലായിരുന്നു ഷുഹൈബ് മത്സരിച്ചിരുന്നത്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്നു....

തൊടുപുഴ നഗരസഭയില്‍ തകര്‍ന്ന് ജോസഫ് വിഭാഗം

തൊടുപുഴ നഗരസഭയില്‍ തകര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. കേരളാ...

പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്; നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യം

പാലായിൽ ഭരണം ഉറപ്പിച്ച് എൽഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വൻ മുന്നേറ്റമാണ്...

താമര ചിഹ്നത്തിൽ മത്സരിച്ച സിപിഐഎം മുൻ ഏരിയ സെക്രട്ടറി പി. എസ് സുമന് ജയം

കൊല്ലം ഏരൂർ പഞ്ചായത്തിൽ നിന്ന് ജനവിധി തേടിയ സിപിഐഎം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി പി. എസ് സുമന് ജയം....

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലായിരുന്നു കെ. ശ്രീകുമാര്‍ മത്സരിച്ചത്. ബിജെപിയിലെ ടി.ജി. കുമാരനാണ് 116...

കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ ജയിച്ചു

കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ വിജയിച്ചു. കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് കാരാട്ട് ഫൈസൽ. പ്രദേശത്തെ ഇടത് വോട്ടുകൾ...

മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേട്ടം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും മലപ്പുറത്തും വെല്‍ഫെയര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുന്നു. കോഴിക്കോട് മുക്കം നഗരസഭയില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്...

Page 18 of 59 1 16 17 18 19 20 59
Advertisement