തിരുവനന്തപുരം കോര്‍പറേഷനില്‍ 20 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും 12 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന...
കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. അനില്‍കുമാറാണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33...
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. തദ്ദേശ സ്ഥാപനത്തില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു...
കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ട്വന്റി-ട്വന്റിക്ക് മുന്നേറ്റം. കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി ട്വന്റിക്കാണ് മുന്നേറ്റം. മുഴുവന്നൂർ...
ഗ്രാമ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 183 ഇടത്ത് യുഡിഎഫും 179 ഇടത്ത് എൽഡിഎഫും മുന്നേറുകയാണ്. 18...
തിരുവില്വാമല പഞ്ചായത്തിൽ വോട്ടെണ്ണൽ വൈകുന്നു. റിട്ടേണിംഗ് ഓഫീസർ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്താൻ വൈകിയതാണ് കാരണം. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ്...
തിരുവനന്തപുരം കോര്‍പറേഷനില്‍ പത്തിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും, നാലിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ഇങ്ങനെ:...
കൊല്ലം നഗരസഭയിലെ ആദ്യ വിജയം എൽഡിഎഫിന്. കാവനാട് ഡിവിഷനാണ് എൽഡിഎഫ് നിലനിർത്തിയിരിക്കുന്നത്. സി.പി.ഐ സ്ഥാനാർത്ഥിയായ മധുവാണ് കാവനാട് നിന്ന് വിജയിച്ചത്....
സംസ്ഥാനത്തെ കോർപറേഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എൽഡിഎഫും മുന്നേറുകയാണ്. കണ്ണൂർ, കൊച്ചി, തൃശൂർ കോർപറേഷനുകളിൽ...
കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. എന്‍. വേണുഗോപാലാണ് തോറ്റത്. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. ബിജെപിയാണ് ഇവിടെ...