Advertisement
ആർഎസ്എസ് യുഡിഎഫിനൊപ്പം നിന്നു; ജനം ഇടതുപക്ഷത്തിനൊപ്പമെന്ന് ഇ. പി ജയരാജൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വലതുപക്ഷ ശക്തികളുടേയും വർ​ഗീയ പാർട്ടികളുടേയും കൂടിച്ചേരലാണ് കണ്ടതെന്ന് മന്ത്രി ഇ. പി ജയരാജൻ. ആർഎസ്എസ്, ബിജെപി സംഘപരിവാർ...

ഇടതുപക്ഷത്തിന്റെത് ഐതിഹാസിക വിജയം : കോടിയേരി ബാലകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും, ഈ...

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി തോറ്റു

തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ മേയർ സ്ഥാനാർത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കൗൺസിലറുമായ മേരി പുഷ്പം വിജയിച്ചു. ഇതോടെ...

അങ്കമാലിയില്‍ നിലവിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും തോല്‍വി

എറണാകുളം അങ്കമാലിയില്‍ നിലവിലെ ചെയര്‍പേഴ്‌സണ്‍ എം എ ഗ്രേസി തോറ്റു. നഗരസഭ വൈസ് ചെയര്‍മാന്‍ ഗിരീഷ് കുമാറും പരാജയപ്പെട്ടു. എല്‍ഡിഎഫ്...

തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു

തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. 241 വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. കുട്ടന്‍കുളങ്ങര സീറ്റിലാണ് ഗോപാലകൃഷ്ണന്‍...

ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു

കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. ഇതാദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി വി.കെ ഷൈജുവാണ്...

കോര്‍പ്പറേഷനുകളില്‍ പോരാട്ടം കനക്കുമ്പോള്‍ അറിയാം ലീഡ് നില

തദ്ദേശതെരഞ്ഞെടുപ്പ് കോര്‍പ്പറേഷന്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. നാല് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് ആണ് മുന്നില്‍. രണ്ട് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറുന്നു....

കീഴാറ്റൂരില്‍ വയല്‍ കിളികള്‍ക്ക് തിരിച്ചടി; എല്‍ഡിഎഫിന് ജയം

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ കിളികള്‍ക്ക് തിരിച്ചടി. തളിപ്പറമ്പ് കീഴാറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ വയല്‍ കിളി സ്ഥാനാര്‍ത്ഥി തോറ്റു. വനിതാ...

പൂഞ്ഞാറിൽ ഷോൺ ജോർജിന് ലീഡ്

പൂഞ്ഞാറിൽ ഷോൺ ജോർജിന് ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. പടിപടിയായുള്ള മുന്നേറ്റമാണ് ഷോൺ ജോർജ് കാഴ്ചവച്ചത്. ആദ്യം മൂന്നാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും,...

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 366 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 320 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ്...

Page 19 of 59 1 17 18 19 20 21 59
Advertisement