തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്നു നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. മത്സരിക്കുന്ന എഴുപതു ശതമാനം സീറ്റുകളിലെങ്കിലും...
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ നീട്ടിവെക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് മന്ത്രി എസി മൊയ്തീൻ നിയമസഭയിൽ. സർക്കാർ ഒരു തെരഞ്ഞെടുപ്പിനെയും ഭയക്കുന്നില്ല. വോട്ടർ...
ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച അപേക്ഷകൾ ഇന്ന് മുതൽ ഫെബ്രുവരി 14...
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ അവസാനം, നവംബർ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ്. നവംബർ 11ന് പുതിയ ഭരണ സമിതികൾ ചുമതലയേൽക്കും. എല്ലായിടത്തും...
തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണിക്ക് മികച്ച മുന്നേറ്റം. 5,067 പഞ്ചായത്ത് യൂണിയനുകളില്‍ 2131ലും ഡിഎംകെയാണ് മുന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍....
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആശ്വാസ വിജയം. 44 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22...
തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. കൊല്ലം അഞ്ചലിലും, നെടുംപുറത്തും എൽഡിഎഫ് നിലനിർത്തി. കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ 307 വോട്ടിന്...