ഇന്നത്തെ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ്...
പ്രവാസികള്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്. കൊവിഡ് 19 വൈറസ് നാട്ടിലേക്ക് കടന്നുവന്നത്...
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ (കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടന്‍-കൊച്ചി എഐ 130 വിമാനത്തില്‍ മടങ്ങിയെത്തിയത് 186 പ്രവാസികള്‍....
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സ്വദേശികളായ ഏഴ് പേര്‍ക്കും, മലപ്പുറം സ്വദേശികളായ...
ഓൺലൈൻ റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇന്ന് ചേർന്ന വെർച്യുൽ യോഗത്തിൽ ഓൺലൈൻ റിലീസിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. നിലവിലെ...
ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തിയ സ്വകാര്യ സ്‌കൂളിനെതിരെ കേസ്. കുന്നംകുളം ബഥനി ഇംഗ്ലിഷ് മീഡിയം...
കേരളത്തിൽ നിന്ന് യാത്രക്കാരുമായി ജമ്മുവിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന് പുറപ്പെടും. രാത്രി 11 മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ...
ഡൽഹിയിൽ നിന്ന് മലയാളികൾക്കായിയുള്ള ആദ്യ ശ്രമിക് ട്രെയിൻ വൈകിട്ട് 6 മണിക്ക് പുറപ്പെടും. വിദ്യാർത്ഥികളുൾപ്പെടെ 1304 യാത്രക്കാരുടെ സ്ക്രീനിംഗ് പുരോഗമിക്കുകയാണ്....
‘ആടുജീവിതം’ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും. ജോർദാനിൽ നിന്ന് നാളെ പുറപ്പെടുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ്...
ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്....