ലോക്നാഥ് ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഇവിടുത്തെ സർക്കാരും പോലീസും പിതൃശൂന്യത...
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം മികച്ച രീതിയിലാണ് ഇപ്പോള്‍...
ഇന്നലെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജില്ലാ പോലീസ്...
പുതിയ സിബിഐ ഡയറക്ടര്‍ക്കായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ കേരള ഡിജിപി ലോക്നാഥ് ബെഹ്റയും. 1983, 1984, 1985 ബാച്ച് ഐപിഎസ്...
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്. ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത്...
കേരള പോലീസിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐ മാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും...
മാഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുഴുവൻ...
പോലീസിലെ ദാസ്യപണി പ്രശ്നവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പോലീസ് മേധാവിക്ക് മറ്റൊരു ക്യാംപ് ഫോളോവര്‍ പരാതി നല്കി. ടൈല്‍ പണിക്ക്...
കണ്ണൂരിലും മാഹിയിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഡിജിപി....
ചികിത്സയുടെ ഭാഗമായി കേരളത്തില്‍ എത്തുകയും കേരളത്തില്‍ വെച്ച് കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അയര്‍ലന്‍ഡ് സ്വദേശിനി ലിഗ...