തോറ്റ മുത്തച്ഛന് വീണ്ടും മത്സരിക്കാൻ വേണ്ടി എംപി സ്ഥാനമൊഴിയാം; ഫലം വന്നതിനു പിന്നാലെ രാജി പ്രഖ്യാപനവുമായി കൊച്ചുമകൻ May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറുകൾ പിന്നിടും മുമ്പേ രാജി പ്രഖ്യാപനവുമായി ഒരു എം.പി.    മുൻ പ്രധാനമന്ത്രി...

2014ൽ ഇ അഹമ്മദ്, 2019 ൽ രാഹുൽ ഗാന്ധി; ഭൂരിപക്ഷത്തിലെ റെക്കോർഡുകാർ May 24, 2019

കേരളമെങ്ങും തരംഗം സൃഷ്ടിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം  കേരളത്തിന്റെ തെരഞ്ഞെടുപ്പ് കണക്കുകളിൽ പുതിയ ചരിത്രം കൂടിയാണ് രചിച്ചിരിക്കുന്നത്. ...

‘ഇടതുപക്ഷം അപ്രസക്തമാകില്ല, കൂടുതൽ ശക്തിപ്പെടുക തന്നെ ചെയ്യും’: പി രാജീവ് May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കടുത്ത തോൽവിയിൽ അണികൾക്ക് കരുത്ത് പകർന്ന് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. പൊതുപ്രവർത്തനത്തിന്റെ ഒരു...

സി ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭിവികതയില്ല : കാനം രാജേന്ദ്രൻ May 24, 2019

സി ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭിവികതയില്ലെന്ന് കാനം രാജേന്ദ്രൻ. പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നുവെന്നും കാനം പറഞ്ഞു....

ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ....

‘കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല’:പി എസ് ശ്രീധരൻപിള്ള May 24, 2019

കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല എന്നുള്ളത് വാസ്തവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പ് ഫലം നിരാശയപ്പെടുത്തിയെന്നു...

കോൺഗ്രസിൽ കൂട്ട രാജി May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ കോൺഗ്രൻസിൽ കൂട്ട രാജി. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറടക്കം മൂന്ന് സംസ്ഥാന...

അൽഫോൺസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി, എ എൻ രാധാകൃഷ്ണൻ; കെട്ടിവെച്ച കാശ് പോയ 13 സ്ഥാനാർത്ഥികൾ May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത പതിമൂന്ന് സ്ഥാനാർത്ഥികളുണ്ട്. പതിമൂന്ന് പേരും എൻഡിഎ സ്ഥാനാർത്ഥികളാണ് എന്നുള്ളതാണ്. എറണാകുളത്ത്...

‘തോൽവിക്ക് കാരണം ഗൂഢോലോചന; പിന്നിൽ സ്വാശ്രയ കോളെജ് മുതലാളി’: തുറന്നു പറഞ്ഞ് എം ബി രാജേഷ് May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി എം ബി രാജേഷ്. തോൽവിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് നടത്തിയത് സ്വാശ്രയ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കോൺഗ്രസ് പ്രവർത്തക സമിതി നിർണ്ണായകമാകും May 24, 2019

ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ദിവസം ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം നിർണ്ണായകമാകും. അധ്യക്ഷൻ രാഹുൽ...

Page 3 of 99 1 2 3 4 5 6 7 8 9 10 11 99
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top