ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎമ്മിന് അങ്കലാപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പരാജയ ഭീതിയില്‍ നിന്നുമാണ് കോലീബി സഖ്യ ആരോപണം...
ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതാണ് ഇലക്ഷന്‍ സംബന്ധിച്ച പരാതികള്‍ ബോധിപ്പിക്കാന്‍ ആപ്പ് ഉണ്ടെന്ന്. തെരഞ്ഞെടുപ്പ്...
ശബരിമല വിഷയം ഉയര്‍ ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി -ആര്‍എസ്എസ് സംയുക്ത യോഗ തീരുമാനം. ശബരിമല കര്‍മ്മ സമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശം...
വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടു നല്‍കിയതില്‍ ഐ ഗ്രൂപ്പില്‍ കലാപം രൂക്ഷമാക്കുന്നു. ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന...
മുന്‍ ഡിജിപി ജേക്കബ് തോമസ് ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കും. ചാലക്കുടിയില്‍ ട്വന്റി-20സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. ഒന്നരവര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കെയാണിപ്പോള്‍ ജേക്കബ്...
ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ ആര്‍എസ്എസ് ഇക്കാര്യം നേരിട്ട്...
പാര്‍ട്ടിയ്ക്ക് വേണ്ടി ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പ്രചാരണം നടത്താന്‍ തയ്യാറാണെന്ന്...
കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സിപിഐഎം-ബിജെപി കൂട്ടുകെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം മുന്‍കൂര്‍...
പത്തനംതിട്ട സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ അനിശ്ചിതത്വത്തിലായ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെ സുരേന്ദ്രനാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന...
ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ടൗൺഹാളിൽ നടന്ന സംസ്ഥാന തല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിഡിപി...