കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിന് മുന്‍പ് വയനാട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചതില്‍ ഹൈക്കമാന്‍ഡിന് കടുത്ത...
കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും സഖ്യ ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍...
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കയുടെ ഗംഗാ ദിനത്തിന്റെ മൂന്നാം...
രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് പാര്‍ട്ടി തന്നെ ഏല്‍പിച്ചിരിക്കുന്നതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഷാനിമോള്‍ ഉസ്മാനും അടൂര്‍ പ്രകാശും ശിവഗിരിമഠത്തില്‍. ആലപ്പുഴയിലും ആറ്റിങ്ങലിലും യുഡിഎഫിന് വിജയപ്രതീക്ഷയെന്ന്...
പെരിയ ഇരട്ട കൊലപാതകം ഈ തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി കെ പി...
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ...
കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച...
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം...
ഇത്തവണ ഇ എം എസ് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേദി കൂടിയായി. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ്...