കഴിഞ്ഞ തവണ ശക്തമായ പോരാട്ടം നടന്ന കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ഇത്തവണയും വിധി പ്രവചനാതീതമാണ്. ആകെയുള്ള 7 നിയമ സഭ...
ബിജെപിയെ പരാജയപ്പെടുത്താനുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്സ്, എസ്.പി – ബി.എസ്.പി സഖ്യത്തെ പിന്തുണക്കണമെന്ന് സമാജ് വാദ് പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രിയങ്ക ഗാന്ധിയുടെ...
പി.ജെ ജോസഫിന്റെ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്ന് കേരളാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി. ജോസ് കെ. മാണിയുടെ കേരളയാത്രയുമായി ബന്ധപ്പെട്ടും പാര്‍ട്ടി...
വടകരയിൽ ഹാട്രിക് ജയമാണ് ഇത്തവണ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരരംഗത്തു നിന്ന് വിട്ടുനിൽക്കുന്നതും എൽജെഡി മുന്നണി വിട്ടതും യുഡിഎഫിന്...
‘വല്ല്യേട്ടന്‍’ ചമഞ്ഞ ശിവസേനക്ക് ബിജെപിയുടെ മറുപടി. ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ ‘വല്ല്യേട്ടന്‍’ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി...
ഇടുക്കി സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കി പി.ജെ ജോസഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണം എന്നാണ് പി.ജെ ജോസഫിന്റെ ആവശ്യം....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിക്കില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി. കുല്‍സു. മുസ്ലീം...
ഐക്യകേരള പിറവിക്ക് ശേഷം നടന്ന 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടത് ചേരിക്കൊപ്പം നിന്ന ചരിത്രമാണ് തൃശൂര്‍ ലോകസഭ മണ്ഡലത്തിനുള്ളത്....
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ...
ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെ സംസ്ഥാനത്തെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം കോണ്‍ഗ്രസ് സീറ്റു നല്‍കിയേക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദമില്ലാതെ ഉമ്മന്‍ ചാണ്ടി...