Advertisement
ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്, ഓടയിൽ വീണ ലോട്ടറികെട്ട് വീണ്ടെടുത്തു നൽകി
കണ്ണൂരിൽ ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്. ഓടയിൽ വീണ ലോട്ടറി കെട്ട് വീണ്ടെടുത്തു നൽകി. ഓടയുടെ സ്ലാബ് നീക്കിയാണ് ലോട്ടറി ടിക്കറ്റുകൾ...
Advertisement