Advertisement
മാക്ടാ ഫെഡറേഷനും ഐഎന്‍ടിയുസിയുമായി ലയന ധാരണ

ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടാ ഫെഡറേഷനും ഐഎന്‍ടിയുസിയുമായി ലയന ധാരണയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു....

Advertisement