മാക്ടാ ഫെഡറേഷനും ഐഎന്‍ടിയുസിയുമായി ലയന ധാരണ

ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടാ ഫെഡറേഷനും ഐഎന്‍ടിയുസിയുമായി ലയന ധാരണയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇടതുപക്ഷ സര്‍ക്കാര്‍ സിനിമ വ്യവസായത്തെ തകര്‍ത്തു. സിനിമക്കുള്ളിലെ ചിലര്‍ സര്‍ക്കാരിന് വേണ്ടി പിആര്‍ നടത്തുകയാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര കൊച്ചിയില്‍ പറഞ്ഞു. ബോംബെയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ആളെ കൊണ്ടുവന്നാണ് പി ആര്‍ വര്‍ക്ക് നടത്തുന്നതെന്നും ആരോപണം.
Story Highlights: macta., intuc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here