ഗതാഗതക്കുരുക്ക് പലപ്പോഴും നമ്മുടെയൊക്കെ സമയം കളയാറുണ്ട്. പക്ഷേ ചില സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിയല്ലേ പറ്റൂ. മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക്...
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല്...
മഹാരാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനര്‍ജന്മം നല്‍കി റോഡിലെ സ്പീഡ് ബ്രേക്കര്‍. വയോധികന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്...
മഹാരാഷ്ടയില്‍ മന്ത്രിസഭാ വിപുലീകരണം നടത്തി ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍. 39 എംഎല്‍എമാരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകളുടെ കാര്യത്തില്‍...
വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്. സത്താറയിലെ കൊലേവാടിയിൽ വോട്ടിംഗ് മെഷീനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി. അടുത്ത തെരഞ്ഞെടുപ്പുകൾ...
മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ്...
മറാഠാ സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ബില്ല് അവതരിപ്പിച്ചത്. വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും 10...
സ്വാദിഷ്ടമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി...
കോര്‍പറേഷന്‍, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 32ശതമാനം വരുന്ന പ്രബല സമുദായമായ മറാത്തികള്‍ ഇടഞ്ഞുതന്നെ. മറാത്ത സംവരണം...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശ് കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ്...