ശബരിമല മകര വിളക്ക് പ്രമാണിച്ച് സുരക്ഷാ കാരണങ്ങളാല്‍ ഗവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. ജനുവരി 12മുതല്‍ 17വരെയാണ് നിയന്ത്രണം. അന്നേ...
ഇന്ന് മകരജ്യോതി. ശബരിമലയില്‍ മകരജ്യോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....
മാലയിട്ട് മലകയറുന്ന ഓരോ അയ്യപ്പ ഭക്തരും ഭക്തി നിർഭരരായി കാത്തിരിക്കുന്ന മകര ജ്യോതി പൊന്നമ്പല മേട്ടിൽ തെളിഞ്ഞു. ഭക്തിയുടെ നിർവൃതിയിൽ...
അയ്യപ്പന് ചാർത്താനുള്ള തിരുാഭരണം സന്നിധാനത്ത് എത്തി. ഇനി തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പല മേട്ടിൽ തെളിയുന്ന മകര ജ്യോതി...
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷ. പതിനായിരങ്ങൾ മകര ജ്യോതി ദർളശനത്തിനെത്തുന്നതിനാൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമടക്കം ഒരുക്കിയിരിക്കുന്നത്....
മണ്ഡല, മകരവിളക്ക് സംബന്ധിച്ച ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതലയില്‍ നിന്ന് പിആര്‍ഡിയെ ഒഴിവാക്കാന്‍ തീരുമാനം. പകരം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കും. പിആര്‍ഡിയുടെ...