ദർശന പുണ്യമേകി ശബരിമല സന്നിധാനത്ത് മഹാദീപാരാധനയും മകരവിളക്ക് ദർശനവും. ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് അധികൃതരും അയ്യപ്പ സേവാസംഘവും...
ശബരിമലയില്‍ മകരവിളക്ക് ഇന്ന്. മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്ക് മാത്രമാണ്...
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠരര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന്...
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി....
ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ദര്‍ശനത്തിന് ദിവസം 1000 തീര്‍ത്ഥാടകര്‍ എന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവധി...
ശബരിമല മണ്ഡലകാല – മകരവിളക്ക് തീർത്ഥാടനത്തിൽ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി വിധി. ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാം. എന്നാൽ...
മകരവിളക്ക് തെളിയിക്കാന്‍ മലയരന്മാരെ അനുവദിക്കണമെന്ന് ഒ രാജഗോപാല്‍ സഭയില്‍. ശ്രദ്ധക്ഷണിക്കലായാണ് ഒ രാജഗോപാല്‍ ഈ വിഷയം സഭയില്‍ അവതരിപ്പിച്ചത്. ശബരിമലയിൽ മകരവിളക്ക്...
മകര വിളക്ക് ഉത്സവ കാലത്തും ശബരിമലയിലെ വരുമാനം വൻതോതിൽ കുറഞ്ഞു. മുൻവർഷത്തേക്കാൾ 36.73 കോടിയുടെ കുറവാണുണ്ടായത്. മകരവിളക്ക് ദിവസം വരെയുള്ള...
ശബരിമല മകരവിളക്ക് ഉൽസവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 ന്(തിങ്കള്‍) കലക്ടർ...
മകര വിളക്കിനോടനുബന്ധിച്ച് എരുമേലി നിലയ്ക്കൽ റൂട്ടിൽ ഉണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി മോട്ടോർ വാഹന വകുപ്പ്. നിലയ്കലിലെ...