ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. 71.50 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ചില ബൂത്തുകളിൽ...
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാളെ. പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചരണത്തിലാണ്. 13.12 ലക്ഷം വോട്ടര്‍മാരാണ് മലപ്പുറം പാര്‍ലമെന്റ്...
കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകണം മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന് വിഎസ്. തോല്‍ക്കാനായി ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയോട് അനുകമ്പയുണ്ട്. മലപ്പുറത്ത് പുലി എന്ന്...
എഡിജിപി ബി സന്ധ്യയുടെ ശബ്ദം അനുകരിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ദുരൂഹത തുടരുന്നു. ശബ്ദം അനുകരിച്ച സ്ത്രീയെ കഴിഞ്ഞ...
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കനത്ത ജാഗ്രതാ നിർദ്ദേശം....
മലപ്പുറം ജില്ലയിൽ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകുമെന്നും ഇത് മുസ്ലീം വിഭാഗത്തിന്റെ പേരിൽ ചുമത്തപ്പെടുമെന്നുമുള്ള സന്ദേശം എഡിജിപി ബി സന്ധ്യയുടേതെന്ന പേരിൽ...
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കെഎം മാണിയോട് പിന്തുണ തേടി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കെ എം മാണിയ്ക്ക്...
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്ത് വിടും. പിഎം റിയാസിനു...
മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മുസ്ലീം ലീഗ് ദേശീയ നിർവ്വാഹക സമിതി യോഗം ചേർന്നു. മലപ്പുറത്ത് മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭൂരിപക്ഷം...
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്ന് പ്രഖ്യാപിക്കും. പാണക്കാട്ട് ചേരുന്ന മുസ്ലീംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍...