മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ...
വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ കടുത്ത വിമർശനവുമായി മുസ്ലിംലീഗ്. സ്റ്റോപ്പ് അനുവദിക്കുന്നതിൽ തിരൂരിനെ കേന്ദ്രവും റെയിൽവേ മന്ത്രാലയവും അവഗണിച്ചെന്ന്...
മലപ്പുറത്ത് ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാറഞ്ചേരി സ്വദേശി ഇംറാൻ ഇഖ്ബാൽ (32) ആണ് മരിച്ചത്. മലപ്പുറം...
മലപ്പുറം ചങ്ങരംകുളത്ത് വാഹനത്തിൽ നിന്ന് കുഴൽ പണം പിടികൂടി. 18.8 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ വാഹനത്തിലെ രഹസ്യ അറയിൽ...
മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്....
മലപ്പുറം കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പേര്‍ക്ക് ജീവപര്യന്തം തടവും 50,000 പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സെഷന്‍സ് കോടതി....
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടി....
മലപ്പുറം വളാഞ്ചേരിയില്‍ വീണ്ടും കോടികളുടെ കുഴല്‍പ്പണവേട്ട. എടപ്പാള്‍ കോലളമ്പ് സ്വദേശിയായ അഫ്‌സലില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിലുള്ള രഹസ്യ...
മലപ്പുറം താനൂരിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം, തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി...
മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ്...