Advertisement
മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി...

ബഫര്‍ സോണില്‍ ആശങ്കയൊഴിയാതെ മലപ്പുറത്തെ മലയോര ജനത

ബഫര്‍ സോണ്‍ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര മേഖല. സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ചതോടെ കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട്...

സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്; വലയിലാക്കിയത് 131 പേരെ; 19കാരന്‍ പിടിയില്‍

ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് കബളിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ്...

വിസിറ്റ് വിസയില്‍ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണമടഞ്ഞു

വിസിറ്റ് വിസയില്‍ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണമടഞ്ഞു. മലപ്പുറം മങ്കടകൂട്ടിൽ സ്വദേശി പിലാക്കൽ ഹമീദിന്റെ ഭാര്യ ഷിഫാനത്താണ് (47)...

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം; വിദ്യാർത്ഥികൾ ചികിത്സയിൽ

മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് ആക്രമിച്ചത്....

മലപ്പുറത്ത് 22കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം ചങ്ങരംകുളത്ത് 22കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പതിനാലുകാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി എന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്....

മാട്രിമോണിയൽ സൈറ്റുകളിലൂടെ പെൺകുട്ടികളെ വലയിലാക്കും; വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ആൾമാറാട്ടം നടത്തുന്നയാൾ പിടിയിൽ

വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ആൾമാറാട്ടം നടത്തി യുവതികളെ തട്ടിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലാണ് കൊല്ലം സൈബർ...

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം; യുവാവ് അറസ്റ്റിൽ

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഷൊർണൂർ...

‘വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ’; ഭൂമി വാങ്ങാൻ സഹായവുമായി മലപ്പുറത്തെ അർജന്റീന ആരാധകർ

അർജന്റീന ലോകകപ്പ് നേടിയ സന്തോഷത്തിൽ സ്കൂളിന് ഭൂമിവാങ്ങാൻ സഹായവുമായി മലപ്പുറത്തെ അർജന്റീന ആരാധകർ. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം മേല്‍മുറി...

മലപ്പുറത്ത് തെരുവ് നായ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു

മലപ്പുറം ചാലിയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ഇടിവണ്ണ, ആറംകോട് സ്വദേശികളായ വിജയമ്മ (48),...

Page 48 of 111 1 46 47 48 49 50 111
Advertisement