Advertisement
അടുത്തവർവഷത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മമത ബാനർജി

അടുത്തവർവഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാൻകുരയിൽ റാലി നടത്തിയാണ് മമത...

ഞാൻ തെരഞ്ഞെടുക്കപ്പെട്ട ആളാണ്; താങ്കൾ നാമനിർദേശിക്കപ്പെട്ടതും; ഗവർണറെ വിമർശിച്ച് മമത

പശ്ചിമ ബംഗാളിൽ ഗവർണർ ജഗ്ദീപ് ധൻഖറും സർക്കാരും തമ്മിൽ തർക്കം രൂക്ഷമായി. ഇതേ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഗവർണർക്ക്...

പശ്ചിമ ബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച...

പൗരത്വ നിയമഭേദഗതിയെ തടയാൻ പ്രതിഷേധങ്ങൾക്കാവില്ല: അമിത് ഷാ

പൗരത്വ നിയമഭേദഗതിയെ തടയാൻ പ്രതിഷേധങ്ങൾക്കാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള മുന്നറിയിപ്പെന്ന നിലയിലാണ്...

‘ബിജെപി പാകിസ്താന്റെ ബ്രാൻഡ് അംബാസിഡർ’; സിഎഎക്കെതിരായ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കു ശേഷം സിഎഎക്കെതിരെ...

‘മോദിക്കൊപ്പം വേദി പങ്കിടില്ല’; വ്യക്തമാക്കി മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള...

പ്രധാനമന്ത്രിയുമായി മമത ബാനർജിയുടെ കൂടിക്കാഴ്ച; പൗരത്വ നിയമ ഭേഭഗതിക്കെതിരെ പ്രതിഷേധം അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം...

പൗരത്വ നിയമ ഭേദഗതി; പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ...

‘ജീവിച്ചിരിക്കുന്ന കാലത്തോളം ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരാൻ അനുവദിക്കില്ല’: മമതാ ബാനർജി

താൻ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വം...

മംഗളൂരു വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മമതാ ബാനർജി

മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്...

Page 11 of 13 1 9 10 11 12 13
Advertisement