Advertisement
പൊലീസ് വെടിവെപ്പ്; ഡിവൈഎഫ്ഐ നേതാക്കൾ മംഗളുരുവിൽ സന്ദർശനം നടത്തി

ഡിവൈഎഫ്ഐ നേതാക്കൾ മംഗളുരുവിൽ സന്ദർശനം നടത്തി. അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളടങ്ങുന്ന സംഘമാണ് മംഗളുരു സന്ദർശിച്ചത്....

മംഗളൂരു വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മമതാ ബാനർജി

മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്...

വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഇപ്പോൾ ധനസഹായമില്ല; വാക്ക് മാറ്റി യെദ്യൂരപ്പ

മംഗലാപുരം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഇപ്പോൾ ധനസഹായം നൽകില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംഭവത്തിൽ അന്വേഷണം പൂർത്തിയായതിനു ശേഷം...

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി എംഎൽഎ

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്. ക​ർ​ണാ​ട​ക​യി​ലെ വിജയ്പു​ർ എം​എ​ൽ​എ ബ​സ​​നഗൗ​ഡ പാട്ടീലാണ് വി​വാ​ദ പ​രാ​മ​ർ​ശം...

Advertisement