Advertisement
മണിപ്പൂരിൽ ബ്ലാക്ക് സെപ്റ്റംബർ ആചരിക്കും : മെയ്തി വിഭാഗം

മണിപ്പൂരിൽ ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുമെന്ന് മെയ്തി വിഭാഗ. ഇന്നുമുതൽ സെപ്റ്റംബർ 21 വരെയാണ് ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുക. കുക്കി വിഭാഗക്കാർ...

മണിപ്പൂർ സംഘർഷം: ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം, അമിത് ഷായ്ക്ക് കത്തെഴുതി മേരി കോം

മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ബോക്സിംഗ് താരം എം.സി മേരി കോം. ‘കോം’...

മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; പൊലീസ് വെടിവയ്പ്പില്‍ കുകി യുവാവ് കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന്...

മണിപ്പൂരില്‍ നിയമസഭ സമ്മേളനത്തിന് തുടക്കം: ശക്തമായ പ്രതിപക്ഷ പ്രതിഷേധം

മണിപ്പൂർ നിയമസഭാ സമ്മേളനത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. സഭയിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് മുദ്രാവാക്യം വിളികൾ ഉയർന്നു. മുഖ്യമന്ത്രി ബിരേൻ സിംഗും...

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്നു ചേരും; ബഹിഷ്കരിക്കുമെന്ന് അറിയിച്ച് കുകി എം.എൽ.എമാർ

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും. സെഷൻ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് കുകി എം.എൽ.എമാർ രംഗത്തെത്തി. നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന് എം.എൽ.എമാർ...

മണിപ്പൂരിൽ കെട്ടടങ്ങാതെ സംഘർഷം; ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ട് അക്രമികൾ

മണിപ്പൂർ ഇംഫാലിലെ ന്യൂ ലാംബുലൻ മേഖലയിൽ അക്രമികൾ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു. ഇന്ന് ഉച്ചയോടെയാണ് മൂന്ന് വീടുകൾക്ക് തീയിട്ടത്. ഫയർഫോഴ്സ്...

‘മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചത്’: മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കോൺഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്....

കാലുകള്‍ വെട്ടിമാറ്റി; മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു

മണിപ്പൂരിൽ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾ കൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. തൗബൽ...

20 വർഷത്തിനിടെ ഇതാദ്യം; മണിപ്പൂരിൽ ഹിന്ദി ചിത്രം പ്രദർശിപ്പിക്കുന്നു

വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ഒരു ഹിന്ദി സിനിമ പ്രദർശിപ്പിക്കുന്നു. ആദിവാസി വിദ്യാർത്ഥി സംഘടനയായ ഹ്മാർ...

‘അമിത് ഷാ തന്റെ തെറ്റ് അംഗീകരിക്കണം’; മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധം

മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം. കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ്...

Page 10 of 13 1 8 9 10 11 12 13
Advertisement