ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജുവാര്യര്‍. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു....
മഞ്ജുവാര്യര്‍ ഡബ്യുസിസിയില്‍ നിന്ന് രാജി വച്ചിട്ടില്ലെന്ന് സ്ഥിരീകരണം. മഞ്ജുവിനോട് അടുപ്പമുള്ളവര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍...
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്. ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ച...
നടി മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവന് (മാധവന് വാര്യര്‍- 73 വയസ്) നിര്യാതനായി. തൃശൂര്‍ പുള്ളിലെ വീട്ടില്‍ വെച്ചായിരുന്നു മരണം....
മഞ്ജുവാര്യരുടേയും ദിലീപിന്റേയും മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറല്‍. ദിലീപിന്റെ ചിത്രങ്ങളിലേയും ഒപ്പം ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെയും രംഗങ്ങളുടെ...
മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ മോഹൻലാൽ എന്ന ചിത്രം തമിഴിലേക്ക്. എന്നാൽ തമിഴിലേക്ക് വരുമ്പോൾ രജനികാന്ത് ആരാധികയുടെ കഥയാണ് ചിത്രം...
ഉന്മേഷ് ശിവരാമന് പേരുപോലെ തന്നെയാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രം. സര്‍വ്വം മോഹന്ലാല്മയം ; ടൈറ്റില്‍ മുതല്‍ ഒടുവിലത്തെ നന്ദിപ്രകാശനം വരെയും....
നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാല്‍ തിയറ്ററുകളിലെത്തും. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായതായി അണിയറപ്രവര്‍ത്തകര്‍...
മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന സാജിദ് യാഹിയ ചിത്രം ‘മോഹന്‍ലാല്‍’ പ്രതിസന്ധിയില്‍. ചിത്രത്തിനെതിരെ തൃശൂര്‍ ജില്ലാ കോടതിയുടെ സ്റ്റേ...
മോഹന്‍ലാല്‍ സിനിമയിലെ വൈറലായ “ലാലേട്ടാ” ഗാനം വേദിയില്‍ പാടി ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മകള്‍ പ്രാര്‍ത്ഥന. സിനിമയിലും ഈ ഗാനം ആലപിച്ചിരിക്കുന്നത്...