തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും. എ.കെ.ജി സെന്‍ററിലെ ഹാളില്‍ രാവിലെ 11...
സെപ്തംബര്‍ നാലിന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുകയാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം...
തേനിയിൽ പ്രണയവിവാഹത്തെ തുടർന്ന് രോഷാകുലനായ പെൺകുട്ടിയുടെ സഹോദരൻ വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിച്ചു. തേനി ജില്ലയിലെ...
വിവാഹിതനാവുകയാണെന്ന വിവരം പങ്കുവച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്. താനും...
മുസ്ലിം നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ...
ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. ലിവിങ് ബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവാഹം സ്ത്രീകള്‍ക്ക്...
സ്ത്രീ-പുരുഷന്മാർ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കുകയാണ് കണ്ണൂരിലെ ഒരു...
അഭ്യൂഹങ്ങൾക്കൊക്കെ വിരാമമിട്ട് നയൻ താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് തന്നെ സ്ട്രീം ചെയ്യും....
മഴ പെയ്യാൻ ഉത്തര്‍പ്രദേശില്‍ തവളക്കല്യാണം നടത്തി. ഗോരഖ്പൂരില്‍ മണ്‍സൂണ്‍ സമയത്തും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭ്യമായത്. തുടര്‍ന്ന് ഹിന്ദു മഹാസംഗ്...
ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ്...