ബാറും സ്പായും ആഡംബര റെസ്റ്റോറന്റും തീവണ്ടിയ്ക്കുള്ളില്‍ തന്നെ; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ കേരളത്തിലെത്തി
ചരിത്രമുറങ്ങുന്ന കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലേക്ക് മൂന്ന് വര്‍ഷത്തെ നിശബ്ദതയെ ഭേദിച്ച് വ്യാഴാഴ്ച ഒരു ട്രെയിനെത്തി. വെറും ട്രെയിനല്ല,...
മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിൽ; പതിനഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു
എറണാകുളം മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിൽ. വഖഫ് ഭൂമിയിലുള്ള മട്ടേഞ്ചേരി ബിഗ് ബൻ എന്ന കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. ഇന്നലെ പെയ്ത മഴയിലാണ്...
കൊച്ചിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി. മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലാണ് 750 ൽ അധികം പേർ...
പിഎസ്‌സി പരീക്ഷ ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ പിഎസ്‌സി ചെയർമാനുമായി മുഖ്യമന്ത്രി ചർച്ച നടത്തും
പിഎസ്‌സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സി ചെയർമാനുമായി ചർച്ച നടത്തും. സെപ്റ്റംബർ 16നാണ്...
മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് തകർന്ന് വീണു
കൊച്ചിയിലെ പൈതൃക സ്മാരകങ്ങളിൽ ഒന്നായ മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് തകർന്ന് വീണു. 400 വർഷത്തിലേറെ പഴക്കമുള്ള സിനഗോഗ് കനത്ത...
Advertisement