ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകളുടെ വിതരണം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി; ട്വന്റിഫോർ ഇംപാക്ട് January 25, 2020

ഹീമോഫീലിയ രോഗികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇതിനായി ഫണ്ട് അനുവദിച്ച് കിട്ടിയതായും...

ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ November 2, 2018

ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് രാജ്യത്തെ ഓണ്‍ ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ എര്‍പ്പെടുത്തിയത്. നവംബര്‍ 11 വരെയാണ് സ്റ്റേ....

ജിഎസ്ടി; അത്യാവശ്യമരുന്നിനും മൊബൈൽ റീചാർജിനും ക്ഷാമം July 5, 2017

ജി.​എ​സ്.​ടി​യു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി​ക​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍ സീ​റോ ആ​ക്കി​യ​തോ​ടെ ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള പ്ര​ധാ​ന മ​രു​ന്നു​ക​ൾ​ക്കും മൊ​ബൈ​ല്‍ റീ​ചാ​ര്‍ജി​നും ക്ഷാ​മം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച്...

മെയ് 30ന് മെഡിക്കല്‍ ഷോപ്പ് സമരം May 25, 2017

മേ​യ് 30ന് ​ഔ​ഷ​ധ​വ്യാ​പാ​രി​ക​ൾ രാജ്യവ്യാപകമായി ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തും.ഓ​ണ്‍ലൈ​ന്‍ ഫാ​ര്‍മ​സി​യും ഇ-​പോ​ര്‍ട്ട​ലും ന​ട​പ്പാ​ക്കാ​തി​രി​ക്കു​ക, ഔ​ഷ​ധ വി​ല​നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പ​രി​ഷ്‌​ക​രി​ച്ച്  ഗു​ണ​നി​ല​വാ​ര​മു​ള്ള...

മരുന്നുകൾക്ക് വില ഉയരും ; പൂഴ്ത്തിവയ്‌പ്പ് തുടങ്ങി May 23, 2017

കേന്ദ്രസർക്കാർ ച​ര​ക്കു​സേ​വ​ന​നി​കു​തി സ​​മ്പ്ര​ദാ​യമായ  ജി.​എ​സ്.​ടി നടപ്പാക്കുമ്പോൾ മ​രു​ന്നു​ക​ൾ​ക്ക്​ വി​ല കൂ​ടും.   ജൂ​ലൈ ഒ​ന്നു​മു​ത​ൽ ജി.​എ​സ്.​ടി.   ന​ട​പ്പാ​ക്കും. പ്രധാനമായും...

ഈ മരുന്നുകൾ ഉപയോഗിക്കല്ലേ; യുഎഇയുടെ മുന്നറിയിപ്പ് May 10, 2017

യുഎഇയിൽ ഉപയോഗിക്കുന്ന 6 മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ വകുപ്പ്. യുഎഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ്...

ഞെട്ടിക്കുന്ന വീഡിയോ; മരുന്നിനെ വിശ്വസിക്കണ്ട എന്ന് വ്യക്തം May 3, 2017

അരവിന്ദ് വി രോഗം മാറ്റിത്തരും എന്ന വിശ്വാസത്തോടെ നമ്മൾ  വാങ്ങുന്ന മരുന്നുകളെ കണ്ണടച്ചു വിശ്വസിക്കരുത്.  ഈ വീഡിയോ അതിന്റെ തെളിവാണ്....

മരുന്ന് ഉപയോഗത്തിൽ പുതിയ വിവാദം; രോഗികൾ കബളിപ്പിക്കപ്പെടുന്നുവെന്ന് ഡോക്ടർമാർ September 21, 2016

മരുന്ന് ഉപയോഗത്തിൽ പുതിയ വിവാദം മുറുകുന്നു. മരുന്നുകളുടെ ഉപയോഗം കുറയ്ക്കണമെന്നും മരുന്നുകൾവേണ്ട പകരം വെള്ളം മാത്രം മതിയെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള...

Top