ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ

ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് രാജ്യത്തെ ഓണ്‍ ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ എര്‍പ്പെടുത്തിയത്. നവംബര്‍ 11 വരെയാണ് സ്റ്റേ. ഓൺലൈൻ ഫാർമസികൾ സൗകര്യപ്രദമാണെങ്കിലും ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽനിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണ്, ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് ഇവര്‍ വിതരണം ചെയ്യുന്നതെന്നും വിവിധ സംഘടനകള്‍ വാദിച്ചു. 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്മറ്റിക് നിയമപ്രകാരം ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ വാദിച്ചു.
online pharmacy
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News