Advertisement
‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്
വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി...
‘കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘപരിവാർ ഭീഷണി നാടിന് വെല്ലുവിളി’; മന്ത്രി മുഹമ്മദ് റിയാസ്
എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടന്ന ഇഡി റെയ്ഡിലും സംവിധായകൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയതിലും...
‘വിഡി സതീശൻ രാഷ്ട്രീയത്തിൽ മതം കലർത്താൻ ശ്രമിക്കുന്നു; ലീഗിന്റെ അധ്യക്ഷനെ വിമർശിക്കുന്നത് തെറ്റായി ചിത്രീകരിക്കുന്നു’; മന്ത്രി മുഹമ്മദ് റിയാസ്
പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിഡി സതീശൻ...
‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്
സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യ...
Advertisement