മൂന്നാറിലെ എംഎംമണിയുടെ വിവാദപ്രസംഗത്തിനെതിരെ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈയ്ക്കൊപ്പം ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് എകെ മണി. ബിന്ദുകൃഷ്ണയും ലതികാ സുഭാഷും...
പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് വൈദ്യുതി മന്ത്രി എം എം മണിയ്‌ക്കെതിരെ നടപടി എടുത്തേക്കും....
നിയമസഭയുടെ രണ്ടാം ദിവസമായ ഇന്നും മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷ ബഹളം. എംഎൽഎമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മണിയെ...
പെമ്പിളൈ ഒരുമൈ വിഷയത്തിൽ എം എം മണിയെ കുരുക്കിയത് ചാനലുകാരാണെന്ന 24 ന്യൂസിന്റെ വെളിപ്പെടുത്തലിനെ മറ്റ് മാധ്യമങ്ങളും, സർക്കാരും ഏറ്റെടുത്തതോടെ...
കെ സുരേഷ് കുമാറിനെ കുറിച്ചും, പെമ്പിളൈ ഒരുമ സമരത്തെ കുറിച്ചും എംഎം മണി നടത്തിയ പ്രസംഗം വരുത്തിയ ഓളം കെട്ടടങ്ങിയിട്ടില്ല....
ശാന്തൻപാറയിൽ നടന്നുവന്ന റോഡ് നിർമ്മാണം തടഞ്ഞു. ഒന്നര കിലോമീറ്ററോളം അനധികൃതമായി വെട്ടിയ റോഡ് നിർമ്മാണമാണ് നിർത്തിവെച്ചത്. ലോറിയും ജെസിബിയും റവന്യൂ...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഒരു തവണ സഭ...
സഭയില്‍ മൂന്നാര്‍ പ്രസംഗത്തിന്റെ വിശദീകരണവുമായി എംഎം മണി. എന്റെ നാട്ടിലും വീട്ടിലും സ്ത്രീകളുണ്ട്. അവരോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ....
നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. എംഎം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ പ്രതിഷേധം...
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും, ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് എത്തിയത്. മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം....