ഉന്മേഷ് ശിവരാമന്‍ രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഗവേഷണത്തിന് അനുയോജ്യ സമയമാണിതെന്ന് , പ്രധാനമന്ത്രി ഇംഫാലില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു...
യുഎ. ഇയിലെ പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു . ദുബായ് ഒപേരയിൽ പൊതു യോഗത്തിൽ ടെലി...
ദുബായ് ലോക ഭരണകൂട ഉച്ചകോടി ഇന്ന്. ആഗോള തലത്തിൽ ശ്രദ്ധേയമായ ഉച്ചകോടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാലായിരത്തോളം പ്രതിനിധികൾ...
ഇന്ത്യയുടെ വിദേശ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പുകഴ്ത്തി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രംഗത്ത്. പാക്കിസ്ഥാനിലെ ദുനിയ...
ദുരന്ത ബാധിതര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായവും ചെയ്യമെന്ന് പ്രധാന മന്ത്രി പൂന്തുറയില്‍ വ്യക്തമാക്കി. ക്രിസ്തുമസിന് മുമ്പായി എല്ലാവരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു....
ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം വിലയിരുത്താൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മത്സ്യത്തൊഴിലാളികളെ കാണാൻ പൂന്തുറയിലെത്തും. പൂന്തുറ സെയ്ന്റ് തോമസ് സ്‌കൂളിൽ...
കഴിഞ്ഞ ദിവസമാണ് വികാരാതീതനായ പ്രധാനമന്ത്രി കോൺഗ്രസ് ഇത്രമാത്രം അധിക്ഷേപിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുന്നത്. എന്നാൽ ഒന്നല്ല മറിച്ച്...
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പറന്നിറങ്ങിയ ജലവിമാനം കറാച്ചിയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് കോൺഗ്രസ്. ഡിസംബർ മൂന്നിനാണ് ഈ വിമാനം ഇന്ത്യയിലെത്തിച്ചതെന്നാണ്...
ഗുജറാത്തിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും റോഡ്‌ഷോ നടത്താൻ അനുമതിയില്ല. അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പൊലീസ് തള്ളി....
കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ മോഡിയുടെ ആദ്യ റാലി. താന്‍ ചായ വിറ്റിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും...