ദുബായ് ലോക ഭരണകൂട ഉച്ചകോടി ഇന്ന്; മുഖ്യാതിഥിയായി മോദി

world government summit today

ദുബായ് ലോക ഭരണകൂട ഉച്ചകോടി ഇന്ന്. ആഗോള തലത്തിൽ ശ്രദ്ധേയമായ ഉച്ചകോടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.

ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ഇന്ന് വൈകുന്നേരം ഒമാനിലെത്തുന്ന പ്രധാനമന്ത്രി മസ്‌കത്തിൽ സുൽത്താൻ ഖാബൂസ് സ്‌പോട്‌സ് കോംപ്ലക്‌സിൽ 25000 ഓളം ഇന്ത്യക്കാരോട് സംസാരിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ദുബൈ ഒപേറയിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More