Advertisement
പൂക്കളും പുഴകളും പൂങ്കിനാവിന്‍ ലഹരിയും നിറഞ്ഞ സുന്ദരലോകങ്ങളുടെ കവി; ഇന്ന് മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനം
കവിയും ഗാനരചയിതാവും അഭിനേതാവുമായിരുന്ന മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനമാണ് ഇന്ന്. ഗ്രാമീണത നിറഞ്ഞ മണ്ണിന്റെ മണമുള്ള ഗാനങ്ങളും ചൊല്‍ക്കവിതകളും മുല്ലനേഴിയെ വ്യത്യസ്തനാക്കി....
Advertisement