മുനമ്പം ഭൂമി കേസിൽ വഖഫ് ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തണം...
മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക. കേസിൽ വിധി...
മുനമ്പം സമരസമിതിക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസമുണ്ടെന്ന് മന്ത്രി പി രാജീവ്. വനിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി...
മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ...
മുനമ്പം ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവാക്കിയ ഉത്തരവ്...
കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് മന്ത്രി മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണ്...
വഖഫ് ബിൽ രാജ്യസഭയും കടന്നതോടെ മുനമ്പത്ത് ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അഹ്ലാദ പ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും അനുകൂലമായി...
മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ അപ്പീല്‍...
മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുനമ്പം ജനത. കമ്മിഷനെ നിയമിച്ചത് കണ്ണിൽ പൊടിയിടാനെന്നും സർക്കാർ...
മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രധാന രേഖ ട്വന്റിഫോറിന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1901ല്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന്...