തൃശൂര്‍ ഇരിങ്ങാലക്കുട ആനീസ് വധക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കുടുംബം. കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ...
വയനാട് മാനന്തവാടിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിയാട് എടത്തന കോളനിയിലെ വെളളനാണ് തലയ്ക്ക്...
അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷിനെയാണ് പൊലീസ്...
നോയിഡയിൽ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം മോർണ ബസ് സ്റ്റാൻഡിന് പിന്നിലുള്ള കുഴിയിൽ...
അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന്‍ എന്നിവരാണ് അറസ്റ്റിലായത്....
അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി നിധിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്മിത്തും...
അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് പിടിയിലായത്....
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ...
‘എനിക്ക് നഷ്ടമായത് എന്റെ മകളെ മാത്രമല്ല, ഉറ്റ സുഹൃത്തിനെ കൂടിയാണ്…അതെ എന്റെ സുഹൃത്തിനെ, എന്റെ മകളെ ഞാൻ കരുതിയത് അങ്ങനെയായിരുന്നു’-...
കായംകുളം സിയാദ് വധക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാമിന് ജാമ്യം ലഭിച്ചു. കേസിലെ മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍...