ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടിവെച്ചത് സൈനികനായ ജീത്തു ഫൗജി ആണെന്ന് സംശയം. കലാപകാരികളുടെ ദൃശ്യങ്ങളിൽ ജിത്തുവിന്റെ...
പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്ന ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ബ്രിട്ടണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ ജസീക്ക പട്ടേലിനെയാണ് ഭര്‍ത്താവ്...
കൊച്ചി വൈറ്റിലയിൽ മദ്യ ലഹരിയിൽ മകൻ രണ്ടാനമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു തീ കൊളുത്തി കൊന്നു. വൈറ്റില സ്വദേശി നേരേ വീട്ടിൽ...
കഞ്ചാവിന് അടിമയായ യുവാവ് ഒമ്പത് വയസ്സുള്ള സഹോദരനെ കുത്തിക്കൊന്നു. പാലക്കാട് നടുവട്ടത്താണ് സംഭവം. സംഭവത്തില്‍ നബീല്‍ ഇബ്രാഹിം എന്ന യുവാവിനെ...
പത്തനംതിട്ടയില്‍ മധ്യവയസ്കന് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍. കോയിപ്രത്തിന് സമീപത്താണ് സംഭവം. കരിയിലമുക്ക് സ്വദേശിയായ അമ്പത്തിരണ്ടുകാരന് മുത്തുമണിയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ്...
വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ വെട്ടി കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലലാണ് സംഭവം. ഹിരാമോണി മുര്‍മ്മു സ്ത്രീയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ഇവരുടെ...
പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി. കാരേനഹള്ളിയിലാണ് സംഭവം. എഴുപത് വയസ്സുള്ള ഈശ്വരപ്പയാണ് കൊല്ലപ്പെട്ടത്. വധുവിന്റെ പിതാവായ ഈശ്വരപ്പയുടെ...
പാലക്കാട് മുണ്ടൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴനിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു....
പെൻഷൻ പണം നൽകാത്തതിന് മകൻ അച്ഛനെ തല്ലിക്കൊന്നു. ഇരുമ്പ് കമ്പികൊണ്ടാണ് കൃത്യം നടത്തിയത്. തെലങ്കാനയിലാണ് സംഭവം. ജൂണിൽ വാട്ടർവർക്ക്സ് ഡിപ്പാർട്ട്മെന്റിൽ...
പ്രഷർ കുക്കർ കൊണ്ടുള്ള അടിയേറ്റ് വൃദ്ധൻ മരിച്ചു. നവി മുംബൈയിലെ കൊപരഖൈറാനെയിലാണ് സംഭവം. വിജയകുമാർ എന്ന 62 കാരനാണ് മരിച്ചത്....