Advertisement
പുരുഷവേഷത്തിൽ ഭർതൃമാതാവിനെ കൊന്നു; 28കാരി അറസ്റ്റിൽ

പുരുഷവേഷത്തിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 28കാരി അറസ്റ്റിൽ. പുരുഷവേഷത്തിൽ തലയിൽ ഹെൽമറ്റ് ധരിച്ച് ഭർതൃമാതാവ് സീതാലക്ഷ്‌മിയെ കൊലപ്പെടുത്തിയ മരുമകൾ മഹാലക്ഷ്‌മിയെയാണ് പൊലീസ്...

എറണാകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണൻ (47) ആണ് മരിച്ചത്. കഴുത്തിൽ...

ഡൽഹിയിൽ പതിനാറുകാരിയുടെ കൊലപാതകം; പ്രതി സഹിലിന് വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ

ഡൽഹിയിൽ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സാഹിലിന് വധശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സാക്ഷിയുടെ മാതാപിതാക്കൾ. സാഹിലിനെ 2 ദിവസത്തേക്കു പോലീസ്...

അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ ചവിട്ടേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആയഞ്ചേരി മലയിൽ വിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര...

കണ്ണൂരിലെ കെ എസ് ഇ ബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂരിലെ കെ എസ് ഇ ബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരാണ്...

“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു

ഡൽഹി രോഹിണിയിൽ 16 കാരിയെ 21 തവണ കുത്തുകയും പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന്...

‘നരഭോജികളാണ്, തന്നെ കൊന്നുതിന്നാൽ നോക്കുന്നു’; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി 18 വയസുകാരൻ

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി 18 വയസുകാരൻ. കുടുംബം നരഭോജികളാണെന്നും തന്നെ കൊന്നുതിന്നാൻ ശ്രമിക്കുന്നു എന്നും ആരോപിച്ചാണ് 18 വയസുകാരൻ...

മരണ കാരണമായത് നെഞ്ചിലേറ്റ ചവിട്ട്, മരണശേഷം ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; സിദ്ധിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധിഖിന്റെ തലയിലും ക്ഷതമേറ്റ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍...

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതി ഷിബിലി പോക്സോ കേസ് പ്രതി; 2021ൽ പരാതി നൽകിയത് ഫർഹാന

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകാലത്തിൽ പിടിയിലായ മുൻ ജീവനക്കാരൻ ഷിബിലി പോക്സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർഹാനയാണ്...

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം: ഫർഹാനയുടെ സഹോദരൻ ഷുക്കൂർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് കൊല്ലപ്പെട്ട വ്യവസായി സിദ്ധിഖിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഫർഹാനയുടെ സഹോദരനിലേക്കും അന്വേഷണം നീളുന്നു. ഷിബിലിയെയും ഫർഹാനയെയും ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു....

Page 25 of 190 1 23 24 25 26 27 190
Advertisement