മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍....
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ സിപിഐക്ക് അതൃപ്തി. ലീഗ് വര്‍ഗീയ...
വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല...
പെൺകുട്ടികളുടെ വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ രംഗത്ത്. സുപ്രിം കോടതിയിലാണ് ദേശിയ വനിതാകമ്മിഷൻ നിലപാട്...
എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരായ ലീഗിന്റെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസിന്റെ വിശദീകരണം. എകസിവിൽ കോഡിലെ...
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐഎം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും സിപിഐഎം...
വിഴിഞ്ഞം പോർട്ട് വന്നാൽ വികസനം നടക്കുമെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. വിവാദങ്ങൾ വികസനം മുടക്കുന്നോ...
തരൂർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗിൽ വിമർശനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീഗ് എംഎൽഎമാരുടെ യോഗത്തിലാണ് കോൺഗ്രസ്...
ഫുട്‍ബോൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്. സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ല. സമസ്തയുടേത് പൊതുവിഷയമായി...
മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു . മുസ്ലീം ലീഗ്...