Advertisement
‘ഇതൊന്നും അത്ര വലിയ പ്രശ്നമല്ല’; മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അധ്യാപിക

ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക. വൈറൽ ക്ലിപ്പ് വർഗീയമായി വളച്ചൊടിച്ചതാണെന്നാണ് ത്രിപ്ത ത്യാഗിയുടെ...

ഹിന്ദു പെൺകുട്ടിയുമായി മകന് ബന്ധം; ഉത്തർപ്രദേശിൽ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു

ഉത്തർപ്രദേശിലെ സീതാപൂരിൽ മുസ്ലീം ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. ദമ്പതികളുടെ മകന് ഹിന്ദു പെൺകുട്ടിയുമായുണ്ടായ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. സംഭവത്തിൽ...

മകൻ ബുദ്ധമതക്കാരിയോടൊപ്പം ഒളിച്ചോടി, ലഡാക്കിൽ മുസ്ലീം നേതാവിനെ പുറത്താക്കി ബിജെപി

ലഡാക്കിലെ പാർട്ടി വൈസ് പ്രസിഡന്റിനെ പുറത്താക്കി ബിജെപി. വൈസ് പ്രസിഡന്റ് നസീർ അഹമ്മദിന്റെ മകൻ ബുദ്ധമതക്കാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്നാണ്...

ഹിജാബ് ധരിച്ച പെൺകുട്ടികളെ തടഞ്ഞു, ചോദ്യം ചെയ്ത മുസ്ലീം വിദ്യാർത്ഥികൾക്ക് വലതുപക്ഷ പ്രവർത്തകരുടെ മർദനം

ത്രിപുരയിൽ മുസ്ലീം വിദ്യാർത്ഥികളെ വലതുപക്ഷ പ്രവർത്തകർ മർദിച്ചു. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനാണ് പത്താം...

‘രക്ഷാബന്ധൻ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കൂ’; ബിജെപി നേതാക്കളോട് മോദി

ഇത്തവണ മുസ്ലീം സഹോദരിമാർക്കൊപ്പം രക്ഷാബന്ധൻ ദിനം ആഘോഷിക്കാൻ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിക്കാനുള്ള സർക്കാർ...

‘കടകൾ അടച്ചുപൂട്ടി നഗരം വിടുക’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, പുരോല മേഖലയിലെ മുസ്ലീം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഭീഷണി പോസ്റ്ററുകൾ കണ്ടെത്തി. ജൂൺ 15നകം മുസ്ലീം വ്യാപാരികൾ...

മുസ്ലീം യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങി ബിജെപി നേതാവിന്റെ മകൾ; ക്ഷണക്കത്ത് വൈറൽ, വിമർശനം

ബിജെപി നേതാവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ...

‘ഭൂരിഭാഗം മുസ്ലിങ്ങളും അസഹിഷ്ണുതയുള്ളവര്‍, സഹിഷ്ണുത മുസ്ലിങ്ങളുടെ മുഖംമൂടിമാത്രം’; കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്

രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും അസഹിഷ്ണുത പുലര്‍ത്തുന്നവരാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് ബാഗേല്‍. സഹിഷ്ണുതയുള്ള മുസ്‌ലിംകള്‍ വളരെ കുറവാണ്. സഹിഷ്ണുതയുള്ളവരാണെന്ന്...

‘ബിജെപിക്ക് മുസ്ലിങ്ങളുടെ ഒരു വോട്ടും വേണ്ട’; പ്രസ്താവനയുമായി കെഎസ് ഈശ്വരപ്പ

തങ്ങൾക്ക് മുസ്ലിങ്ങളുടെ ഒരു വോട്ടും വേണ്ട എന്ന് ബിജെപി നേതാവും കർണാടക മുൻ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. വരുന്ന തെരഞ്ഞെടുപ്പിൽ...

മുസ്ലീം വീട് സന്ദര്‍ശനം കുറുക്കന്‍ കോഴിയെ കാണാന്‍ വരുന്നതുപോലെ; കെ.സുധാകരന്‍

കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ കയറിയിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍...

Page 2 of 7 1 2 3 4 7
Advertisement