Advertisement
മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്? സംബിത് പാത്ര ഇന്ന് ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും

മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കം. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിരീക്ഷകനായി...

കെട്ടടങ്ങാതെ മണിപ്പൂർ, പാർട്ടിയിൽ പടയൊരുക്കം; തടയിടാൻ കഴിയാതെ ബിരേൻ സിങ്, ഒടുവിൽ രാജി

2023 മുതൽ മണിപ്പൂർ ജനത സമാധാനം അനുഭവിച്ചിട്ടില്ല. കുക്കി-മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള കലാപ പോരിൽ ഇല്ലാതായത് 250ലധികം ജീവനുകളാണ്. ഒപ്പം...

‘ബിരേൻ സിങ് ഭിന്നിപ്പുണ്ടാക്കി; പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം’; രാഹുൽ ​ഗാന്ധി

ബിരേൻ സിംഗ് രണ്ടുവർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയെന്ന് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് രാഹുൽഗാന്ധി ആവർത്തിച്ചു. ജനങ്ങളുടെ സമ്മർദ്ദവും,...

‘മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം’; കേന്ദ്രത്തിന് മുന്നിൽ അഭ്യർത്ഥനകളുമായി ബിരേൻ സിങ്

മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എൻ ബിരേൻ സിങ്. രാജിക്കത്തിലായിരുന്നു പരാമർശം. ഓരോ മണിപ്പൂരിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ...

മണിപ്പൂർ മുഖ്യമന്ത്രി രാജിവെച്ചു; രാജി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള...

‘സംഘർഷത്തിന് മതവുമായി ബന്ധമില്ല; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും’; മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന്...

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതോടെ കുക്കി സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍...

മണിപ്പൂർ സംഘർഷം: ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് NPP

മണിപ്പൂരിൽ വീണ്ടും സംഘർഷം കനത്തതോടെ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചു. 7 എംഎൽഎമാരാണ് എൻപിപിക്ക് ഉള്ളത്. എന്നാൽ...

മണിപ്പൂർ സംഘർഷം പുതിയ വഴിത്തിരിവിൽ; ശബ്‌ദരേഖ ഒറിജിനലെങ്കിൽ മുഖ്യമന്ത്രി കുടുങ്ങും; പുറത്താക്കണമെന്ന് കുക്കി എംഎൽഎമാർ

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 10 കുകി എംഎൽഎമാർ. ദി വയർ പുറത്തുവിട്ട ഓഡിയോയുമായി ബന്ധപ്പെട്ട് മണിപ്പൂർ...

മണിപ്പൂരിൽ അസം റൈഫിൾസിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് മെയ്തെയ് വിഭാഗം

കലാപബാധിത മണിപ്പൂരിൽ സുരക്ഷാ ചുമതലയിലുള്ള അസം റൈഫിൾസിനെ ബഹിഷ്കരിക്കാൻ മെയ്തെയ് സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. ഇന്തോ – മ്യാന്മർ...

Advertisement