Advertisement
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. ഇന്ന്...
നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി
മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. പോലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ പുറത്താക്കാന്‍...
സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
ടി.പി.സെന്‍കുമാര്‍ നല്കിയ കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാപ്പപേക്ഷിച്ച് ഇന്നലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇന്നലെ...
സെൻകുമാർ വിഷയം; നളിനി നെറ്റോ സുപ്രീം കോടതിയിൽ മാപ്പ് ചോദിച്ചു
ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ചു. സെൻകുമാർ വിധി നടപ്പിലാക്കാൻ വൈകിയത് നിയമോപധേശം കാത്തിരുന്നതിനാലെന്നും...
Advertisement