അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം....
നടൻ മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കൃത്യമായി ജി എസ് ടി നികുതികൾ ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര...
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. ഹൈദരാബാദിലാണ് യോഗത്തിന് തുടക്കമാകുക. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം...
സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി...
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവച്ചതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി.ബിജെപിയുടെ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ ഹ്രസ്വസന്ദർശനത്തിനിടെ ഇന്ത്യക്കാരെ പ്രശംസിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ....
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയില്‍ ഊഷ്മള വരവേല്‍പ്പ്. ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്നുച്ചയോടെ അബുദബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന്...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച...
സത്യം പറയുന്നവർക്ക് എതിരാണ് ബി.ജെ.പിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് കീഴിൽ സാധാരണ ജനങ്ങൾ “പീഡിപ്പിക്കപ്പെടുന്നു” എന്നും...