കോൺഗ്രസ്സിന്റെ വാരാണസി വെല്ലുവിളിയെ കരുതലോടെ നേരിടാൻ ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക...
പ്രതിപക്ഷ നേതാക്കളുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കൽ പോലും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന്...
വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഗുജറാത്തിലെ...
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്നാരോപിച്ച് ശ്രീലങ്കൻ ജനത. ഇന്ത്യൻ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര...
പുൽവാമ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വ്യോമസേനയെ അയച്ച് പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തുവെന്ന് ബിജെപി അധ്യക്ഷൻ...
ചൗക്കിദാർ ചോർഹെ എന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന പരാമർശത്തിൽ ഖേദം പ്രകടിച്ചപ്പോഴും മുദ്രാവാക്യം ഉയർത്തിയുള്ള രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി...
ചൗക്കിദാർ കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു...
പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും ഇതാരും മറക്കരുതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കൈവശം...