ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയ്ക്ക് പ്രധാനമന്ത്രിയുയെ മാന്‍ കി ബാത്ത് പരിപാടിയില്‍ പ്രേത്യേക പരാമര്‍ശവും പ്രശംസയും....
മന്‍മോഹന്‍ സിങിനെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ നടത്തി പോന്നിരുന്ന പ്രതിഷേധത്തിന് അയവ്....
ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മന്‍മോഹന്‍സിങിനെതിരെ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. മോദി...
ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...
പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഭാഗമായി ഓഖി ദുരന്ത പരിഹാരത്തെ കുറിച്ച് സംസാരിക്കാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധം ശക്തമായ...
ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തുന്നതില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രി ഇല്ല. മുഖ്യമന്ത്രിക്കൊപ്പം...
കേവലം ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിക്കല്ല നാളെ വിധിയെഴുതാന്‍ പോകുന്നത്.ഒരു രാജ്യത്തിന്റെ മുഴുവന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള വലിയ വിധിയെഴുത്തിന്റെ...
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വരുന്ന ചൊവ്വാഴ്ച കേരളത്തിലെത്തും. രാത്രി 12.15ന് കൊച്ചി വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്....
മോദി സർക്കാൻ അധികാരത്തിലേറി മൂന്നു വർഷങ്ങൾ കൊണ്ട് പരസ്യങ്ങൾക്ക് മാത്രമായി സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചത് 3,755 കോടി രൂപയെന്ന്...
കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ മോഡിയുടെ ആദ്യ റാലി. താന്‍ ചായ വിറ്റിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും...