Subscribe to watch more ഡോസ് രാമസ്വാമി സംവിധാനം ചെയ്ത് നയൻതാരെയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച ഡോറ എന്ന ചിത്രത്തിന്റെ ട്രെയിലർ...
നയന്‍സിന്റെ കമ്മലിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയേ… ആ ഇനിഷ്യല്‍ കമ്മലില്‍ കാണാന്‍ പറ്റുന്നത് ഇംഗ്ലീഷ് അക്ഷരമായ വി ആണ്. ഏറെ...
കാര്‍ത്തിയുടെ ഫാന്റസിയും സസ്പെന്‍സും നിറച്ച കാഷ്മോര എന്ന ചിത്രത്തിലെ ഓയാ ഓയാ എന്ന ഗാനമാണ് ഇപ്പോള്‍ പ്രേക്ഷര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്....
അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ധ്യാന്‍ ശ്രീനിവാസന്. ധ്യാന്‍ ചിത്രത്തില്‍ നിവിന്‍ പോളിയായിരിക്കും നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാകും നായിക എന്ന്...
തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംവിധായകൻ സൂരജിനെതിരെ താരങ്ങൾ. വിശാലും തമന്നയും പ്രധാനവേഷങ്ങളിലെത്തിയ കത്തി സണ്ടൈയുടെ സംവിധായകൻ...
നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊതുപരിപാടികളില്‍...
നയൻതാരയുടെ ഈ പിറന്നാളാഘോഷം ശിവകാർത്തികേയൻ – നയൻതാര ചിത്രമായ ‘മോഹൻരാജ’ ലൊക്കേഷനിൽ ആഘോഷിച്ചു. ...
മുപ്പതുകളിലെത്തുന്നതോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബവും കുട്ടികളുമായി ജീവിതത്തിൽ ഒതുങ്ങിക്കൂടുന്ന നായികാസങ്കൽപങ്ങൾക്ക് അപവാദമാണ് ദക്ഷിണേന്ത്യയിൽ ഇപ്പോൾ മുൻനിരയിലുള്ള നായികമാർ....
ചിമ്പുവുമായുള്ള പ്രണയവും പ്രണയത്തകർച്ചയും,പ്രഭുദേവയുമായുള്ള പ്രണയവും മതംമാറ്റവും വേർപിരിയലും തുടങ്ങി ഗോസിപ്പ് കോളങ്ങളുടെ ഇഷ്ടനായികയായിരുന്നു നയൻതാര.എന്നാൽ,തന്റെ വീഴ്ചകളെയും ദൗർബ്ബല്യങ്ങളെയും മറികടന്ന്...
ഹൈദരാബാദിൽ നടന്ന ഫിലിംഫെയർ അവാർഡ് സദസ്സിൽ നയൻതാരയെ അവഗണിച്ച മമ്മൂട്ടിയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. പിരപാടി തുടങ്ങിയ...