ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി.എൻ ഡി എ സഖ്യ കക്ഷികളെ...
ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ അധികാരത്തിലേക്കെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍. ചന്ദ്രബാബു നായിഡു അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 175...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമുള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 80 സീറ്റുകളില്‍ 68 മുതല്‍ 71 വരെ...
ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്...
രാജ്യത്ത് തന്നെ കോണ്‍ഗ്രസ് ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരളത്തില്‍...
ദക്ഷിണേന്ത്യയില്‍ താമര വിരിയിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്....
പൗരത്വ ഭേദഗതിയല്ല മുത്തലാഖാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകും....
തിരുവനന്തപുരത്തെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടത് പണി ചെയ്യുന്ന ഒരു എംപിയെയാണ്. ഒരു അവസരം...
കേരളാ സ്റ്റോറി വിവാദത്തിലെ നിലപാടിൽ ഉറച്ച് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി എം അബ്ദുൾ സലാം. പറഞ്ഞത് താൻ മാറ്റിപ്പറയാറില്ല. ഓന്തിൻ്റെ...
എൻഡിഎ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനത്തിൽ കടുത്ത അതൃപ്തിയുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ്. സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തിയുള്ളവരുടെ എണ്ണം മുൻപ് 30% ആയിരുന്നത് ഇപ്പോൾ...