ലാഗോസ്: കേരളാ ജനത നേരിട്ട അപ്രതീക്ഷിത പ്രളയ ദുരന്തത്തിൽ നൈജീരിയൻ ഹൈക്കമ്മീഷണർ മേജർ ജനറൽ ക്രിസ് സൺഡേ എസേ ദുഃഖം...
നൈജീരിയയിലെ വടക്കൻ ബെന്യൂ സ്റ്റേറ്റിലുണ്ടായ പള്ളി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. രണ്ട് പുരോഹിതരും 11 ഇടവകാംഗങ്ങളുമാണ് ഇന്ന് രാവിലെ...
നൈജീരിയയിൽ നൂറോളം വിദ്യാർഥിനികളെ കാണാതായതായി പൊലീസ് . വടക്കുകിഴക്കൻ സംസ്ഥാനമായ യോബിയിൽ ബൊക്കോഹറം തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം...
നൈജീരിയയിലെ മുബിയിലെ മുസ്‌ലിം പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. അതേസമയം, മരണ നിരക്ക് വർധിക്കാനിടയുണ്ടെന്നും 20നും...
നൈജീരിയയുമായുള്ള സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നൈജീരിയ അർജന്റീനയെ തോൽപ്പിച്ചത്. ലയണൽ മെസിയെ കൂടാതെയാണ് അർജന്റീന...
ഡല്‍ഹിയിലെ സാകേതിലുള്ള സ്വകാര്യ ആശുപത്രിയില്‍ നൈജീരിയന്‍ പൗരന്മാരുടെ ഏറ്റുമുട്ടല്‍. വാളും വെട്ടുകത്തിയുമായി എത്തിയായിരുന്നു ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ വീഡിയോ...
കവർച്ച നടത്തിയെന്നാരോപിച്ച് നൈജീരിയൻ യുവാവിനെ ഡൽഹിയിൽ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു. സൗത്ത് ഡെൽഹിയിലെ മാളവ്യ നഗറിലാണ് ജനക്കൂട്ടത്തിന്റെ കണ്ണില്ലാത്ത ക്രൂരത....
വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി...
നൈജീരിയയിലെ നദിയിൽ ബോട്ട് മുങ്ങി 33 പേർ മരിച്ചു. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ നൈജർ നദിയിലാണ് ബോട്ട് മുങ്ങിയത്. അപകടത്തിൽപ്പെട്ട...
നൈജീരിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ...