നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നിലമ്പൂർ മണലൊടി സ്വദേശി അനിൽകുമാറാണ് (44) മരണപ്പെട്ടത്. നിലമ്പൂർ ഒസികെ...
നിലമ്പൂരിൽ ഒരു കോടി വിലമതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം...
മലപ്പുറം നിലമ്പൂരിന് സമീപം ആഡ്യൻപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. ആഡ്യൻപാറ നമ്പൂരിപ്പെട്ടിയിൽ ആണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലുണ്ടായി 6 പേർ മരിച്ച ചെട്ടിയാംപാറക്ക്...
നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് റെയിൽവേ പാതയോടുള്ള ഇടതുസർക്കാറിെൻറ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൻ.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹർത്താൽ തുടങ്ങി. നിലമ്പൂർ...
നിലമ്പൂര്‍- നഞ്ചന്‍ കോട് റെയില്‍ പാതയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് വയനാട്ടില്‍ നാളെ ഹര്‍ത്താല്‍. പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയതിനെ തുടര്‍ന്നാണ്...
സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താൻ ഇനി മൂന്നു മണിക്കൂർ മാത്രം ബാക്കി നിൽക്കെ പോളിങ്ങ് 60 ശതമാനത്തിലേക്ക് എത്തുന്നു. അതിനിടെ പാലക്കാട്,...