Advertisement
ഉരുളെടുത്തത് കുടുംബത്തിലെ 11 പേരെ, നൗഫലിന്‍റെ അതിജീവനത്തിന്റെ മധുരക്കട ‘ജൂലൈ 30’ തുറന്നു
ഉരുൾപൊട്ടൽ തകർത്ത മുണ്ടകൈയിലെ നൗഫൽ ഇന്ന് വിധിയെ ചിരിച്ചുകൊണ്ട് പരാജയപ്പെടുത്തുകയാണ്. നന്മയുള്ള കുറേ മനുഷ്യരുടെ സഹായത്തോടെ ഇന്നലെ മേപ്പാടിയിലൊരു റെസ്റ്റോറന്റ്...
Advertisement