നഴ്സുമാര്‍ വീണ്ടും സമരത്തിന് October 2, 2017

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാൻ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഇതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ വീണ്ടും...

കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കി September 15, 2017

കോട്ടയം ഭാരത് ആശുപത്രിയ്ക്ക് മുന്നില്‍ സമരം നടത്തിയ നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കി. ലാത്തി ചാര്‍ജ്ജിന് ശേഷമായിരുന്നു അറസ്റ്റ്. സമാധാനപരമായി...

ഏഴ് മലയാളി നഴ്‌സുമാര്‍ സൗദിയില്‍ പിടിയില്‍ August 25, 2017

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ സൗദിയില്‍ പിടിയില്‍.  നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ...

നഴ്സസ് യോഗം തൃശ്ശൂരില്‍ തുടങ്ങി July 15, 2017

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ എസ്മ പ്രഖ്യാപിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നഴ്സുമാരുടെ യോഗം. തൃശ്ശൂരില്‍...

നഴ്സസുമാരുടെ സമരം; ഇന്ന് ചര്‍ച്ച July 4, 2017

നഴ്സുമാരുടെ സമരം ഒത്ത് തീര്‍പ്പാക്കാന്‍ ഇന്ന് ചര്‍ച്ച നടക്കും. ഇന്ന് തൊഴില്‍ മന്ത്രിയുമായി വിവിധ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്....

തൃശ്ശൂരിൽ നഴ്‌സുമാർ അനിശ്ചിതകാല സമരം തുടരുന്നു June 18, 2017

സു​പ്രീം കോ​ട​തി നി​ര്‍ദേ​ശ​വും ബ​ല​രാ​മ​ൻ, വീ​ര​കു​മാ​ര്‍ ക​മ്മി​റ്റി​ക​ളു​ടെ റി​പ്പോ​ര്‍ട്ടും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്‌​സു​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം...

Top